Posted inKERALA LATEST NEWS
പണം വാഗ്ദാനം ചെയ്ത് നടിയോട് സെക്സ് ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ
കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതില്‍ തന്നെ സിനമയില്‍ നിന്നും വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുൻപില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ തുറന്നു പറഞ്ഞത്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് മറ്റൊരു…









