ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു

ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ നിന്നാണ് രണ്ടു ഗഡു തുക കൂടി അനുവദിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി…