Posted inKERALA LATEST NEWS
പാമ്പ് കടിയേറ്റ് മരിച്ചാൽ ആശ്രിതർക്ക് ഇനി നാലുലക്ഷം രൂപ സഹായം; വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ ഒരു ലക്ഷം സഹായം
തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകാൻ തീരുമാനം. മനുഷ്യ - വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി…
