Posted inBENGALURU UPDATES LATEST NEWS
ഡ്രൈവിംഗിനിടെ ഐപിഎൽ കണ്ടു; യുവാവിന് പിഴ ചുമത്തി
ബെംഗളൂരു: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് യുവാവ് ഐപിഎൽ മത്സരം കണ്ടത്.…








