Posted inKARNATAKA LATEST NEWS
സർക്കാർ ഓഫിസിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു
ബെംഗളൂരു: സർക്കാർ ഓഫിസിലുണ്ടായ തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു. ചിക്കബല്ലാപുര മൃഗസംരക്ഷണ, വെറ്ററിനറി സർവീസസ് വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ടടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. മുഴുവൻ രേഖകളും കത്തിനശിച്ചതായി പോലീസ്…









