Posted inKARNATAKA LATEST NEWS
വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപ്പിടുത്തം; രാമനഗരയിൽ വീട് കത്തിനശിച്ചു
ബെംഗളൂരു: വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ രാമനഗരയിൽ വീട് കത്തിനശിച്ചു. ശനിയാഴ്ച രാവിലെ വഡേരഹള്ളി ഗ്രാമത്തിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. എയർ കണ്ടീഷണറിലെ വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളപായമില്ല. ഗുരു എന്നയാളുടെ വീട്ടിലാണ്…









