Posted inKARNATAKA LATEST NEWS
സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു
ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു. ചിത്രദുർഗയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്. ചിത്രദുർഗയിലെ സർവീസ് റോഡിൽ സരോജാഭായി കല്യാണ മണ്ഡപത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്ന് ട്രാഫിക് പോലീസ്…






