Posted inKERALA LATEST NEWS
കാഞ്ഞങ്ങാട് വൻ തീപിടിത്തം; വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു
കാസറഗോഡ്: കാസറഗോഡ് കാഞ്ഞങ്ങാട് വൻ തീപിടിത്തം.ഒരു കട പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചയോടെ കാഞ്ഞങ്ങാട് കല്ലട്ര ഷോപ്പിംഗ് കോംപ്ളക്സിലുള്ള മദർ ഇന്ത്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 6.30 ഓടെ കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ…








