Posted inKARNATAKA LATEST NEWS
ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 14 പേർക്ക് പൊള്ളലേറ്റു
ബെംഗളൂരു: ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കലബുർഗിയിലെ സപ്തഗിരി ഓറഞ്ച് ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. രാവിലെ 6.15 ഓടെ തൊഴിലാളികൾ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സംഭവം. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടുക്കളയിൽ തീ പടരുകയും 14 തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു.…








