Posted inLATEST NEWS NATIONAL
കുട്ടികളുടെ കണ്ണാശുപത്രിയില്‍ വൻ തീപിടിത്തം
ഡല്‍ഹിയിലെ കുട്ടികളുടെ കണ്ണാശുപത്രിയില്‍ ബുധനാഴ്ച വന്‍ തീപിടിത്തം. വിനോബപുരി മെട്രോ സ്റ്റേഷന് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി ഫയർ സർവീസസ്…
