കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം; നിരവധി സാധനങ്ങൾ കത്തിനശിച്ചു

കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം; നിരവധി സാധനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം. ഹെബ്ബഗോഡി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന വസ്ത്ര, കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വ്യാഴാഴ്ചയാണ് വൻ തീപിടിത്തമുണ്ടായത്. തുണി, പരുത്തി, വ്യാവസായിക തയ്യൽ യന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളും മറ്റ്‌ സാധനങ്ങളും കത്തിനശിച്ചു. കോട്ടൺ സംസ്‌കരണ…
തൃശൂരില്‍ ടയര്‍ കമ്പനിയില്‍ തീപിടിത്തം

തൃശൂരില്‍ ടയര്‍ കമ്പനിയില്‍ തീപിടിത്തം

തൃശൂരില്‍ ടയർ കമ്പനിയില്‍ തീപിടിത്തം. മാന്ദാമംഗലം കിട്ടിങ്ങില്‍ ടയർ കമ്പനിയിലുണ്ടായി തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ റബർ കത്തി നശിച്ചു. പുത്തൂർ കൈനൂർ സ്വദേശി പുഷ്കരന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ് കമ്പനിയിലാണ് തീപിടത്തമുണ്ടായത്. തൃശൂർ, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നു നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂർ…
കുടിലിന് തീപിടിച്ച്‌ മുത്തച്ഛനും 3 പേരക്കുട്ടികളും വെന്തുമരിച്ചു

കുടിലിന് തീപിടിച്ച്‌ മുത്തച്ഛനും 3 പേരക്കുട്ടികളും വെന്തുമരിച്ചു

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ കുടിലിന് തീപിടിച്ച്‌ 65 വയസ്സുള്ള വയോധികനും 10 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പേരക്കുട്ടികളും മരിച്ചു. ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം. തണുത്ത കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടുന്നതിനായി കത്തിച്ച 'അങ്കിതി'…
യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു. ചിത്രദുർഗയിലെ ഹിരിയൂർ ഗുയിലു ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് ബസിൽ തീ പെട്ടെന്ന് പടരുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ തന്നെ എല്ലാ യാത്രക്കാരെയും പുറത്തേക്ക് ഇറക്കി.…
സംസ്ഥാനത്ത് നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ട്‌

സംസ്ഥാനത്ത് നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്തെ കഴിഞ്ഞ നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ട്‌. വ്യവസായ മന്ത്രി എം.ബി പാട്ടീലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ബിജെപി എംഎൽഎ സി.എൻ മഞ്ചേഗൗഡ നിയമസഭയിൽ വൈദ്യുതവാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി കണക്കുകൾ…
ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ആഡംബര വോൾവോ ബസിന് തീപിടിച്ചു. തിരുപ്പത്തൂരിലെ നട്രംപള്ളി ടൗണിന് സമീപമുള്ള വേലകൽനാഥം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവറും, യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ബസ് ഡ്രൈവർ എ.അൻസാർ ബാഷയാണ് ബസ് ഓടിച്ചിരുന്നത്. ചെന്നൈയിലെ…
ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു

ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു

മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു. ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുണ്ടായിരുന്ന കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരൂര്‍ താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ആണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട എല്‍.കെ.ജി വിദ്യാര്‍ഥിയെ ഇലക്‌ട്രിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം. സ്കൂട്ടറില്‍…
ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി: തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. ആശുപത്രിയിലെ എൻഐസിയു വാർഡില്‍…
പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്കിന് തീപിടിച്ചു

പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്കിന് തീപിടിച്ചു

ബെംഗളൂരു: പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്കിന് തീപിടിച്ചു. ഹാസൻ 80 ഫീറ്റ് റോഡിലാണ് അപകടമുണ്ടായത്. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലാസ്റ്റിക് സാധനങ്ങളുമായി പോവുകയായിരുന്നു ട്രക്ക്. ചിക്കമഗളൂരു മുടിഗെരെ രജിസ്ട്രേഷനിലുള്ള ട്രക്കാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ വാഹനം മുഴുവനായും കത്തിനശിച്ചു. ഡ്രൈവർ…
ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം.  അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി വെന്തുമരിച്ചു. പ്രിയയെന്ന ഇരുപതുകാരിയാണ് മരിച്ചത്. രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംഗ്ഷനിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തീപ്പിടുത്തമുണ്ടായത്. മൂന്ന് ഫയർ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി…