Posted inBENGALURU UPDATES LATEST NEWS
ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു. രൂപേന അഗ്രഹാരയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ആളപായമില്ല. ബസിൽ നിന്ന് കനത്ത പുക ഉയർന്നതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തേക്ക് ഇറക്കി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ബസിന് തീപിടിച്ചതിനെത്തുടർന്ന്…








