ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളില്‍ തീപടര്‍ന്നു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളില്‍ തീപടര്‍ന്നു

പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് ഗവർണർ…
മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. എംജി റോഡിൽ ബസൻ്റ് സർക്കിളിന് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് നില കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ വിവരം അറിയിച്ചതോടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കെട്ടിട…
ഷോർട്ട് സർക്യൂട്ട്; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഷോർട്ട് സർക്യൂട്ട്; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഉഡുപ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംടിആർ ഹോട്ടലിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബ്രഹ്മഗിരി സ്വദേശിയായ വയോധികൻ ഓടിച്ച ആൾട്ടോ കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടുണ്ടായതാണ് അപകടകാരണമെന്ന് ഉഡുപ്പി സിറ്റി പോലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ…
വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ: വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കിടപ്പ് രോഗിയായ ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്…
എം. എസ്. രാമയ്യ ആശുപത്രിയിൽ തീപിടുത്തം; മലയാളി യുവാവ് മരിച്ചു

എം. എസ്. രാമയ്യ ആശുപത്രിയിൽ തീപിടുത്തം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ എം. എസ്. രാമയ്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് അംഗവുമായ സുജാതന്റെ മകനാണ്.…
പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസുകാരി ഉള്‍പ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസുകാരി ഉള്‍പ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു വയസുകാരി ഉള്‍പ്പെടെ നാലു മരണം. ഫിറോസാബാദ് ജില്ലയിലെ നൗഷേരയിലാണു സംഭവം. അപകടത്തില്‍ വീട് പൂർണമായും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നൗഷേരയിലെ പടക്ക നിർമാണശാലയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. മീര ദേവി(45), അമൻ(20), ഗൗതം കുഷ്‌വാഹ(18),…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു. ബൈയപ്പനഹള്ളിയിൽ സ്‌ലം വികസന ബോർഡിന്റെ അപാർട്ട്മെന്റിൽ തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അണ്ണാ ദുരൈ, വിനോദ്, മണി, ഇവരുടെ സുഹൃത്തായ മറ്റൊരാൾക്കുമാണ് പൊള്ളലേറ്റത്. ഇവർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 6.50ഓടെയാണ്…
കബാബ് കടയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

കബാബ് കടയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കബാബ് കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഇജിപുരയിലെ കബാബ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. പാചകവാതക സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അഞ്ച് ഇരുചക്രവാഹനങ്ങളും, രണ്ട് കാറുകളും  കത്തിനശിച്ചു. എന്നാൽ…
എറണാകുളത്ത് ചെരുപ്പ് കടയില്‍ വൻ തീ പിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു

എറണാകുളത്ത് ചെരുപ്പ് കടയില്‍ വൻ തീ പിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം ചിറ്റേത്തുകരയില്‍ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു. കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കും തീ പടർന്നിരുന്നു. എട്ട് യൂണിറ്റ് ഫയർ എൻജിൻ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക…
ഇൻഷുറൻസ് ഓഫീസിലെ തീപിടിത്തം: കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്

ഇൻഷുറൻസ് ഓഫീസിലെ തീപിടിത്തം: കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫിസില്‍ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. ഇവിടത്തെ ജീവനക്കാരി വൈഷ്ണയെ രണ്ടാം ഭർത്താവ് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച്‌ കൊന്നെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഇന്ധനം കൊണ്ടുവന്ന കുപ്പി കണ്ടെത്തി. രണ്ടാം ഭർത്താവ് ബിനുകുമാറിനെ…