പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം. ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും…
നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; 154 പേർക്ക് പരുക്ക്, 10 പേർ ​ഗുരുതരാവസ്ഥയിൽ

നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; 154 പേർക്ക് പരുക്ക്, 10 പേർ ​ഗുരുതരാവസ്ഥയിൽ

കാസറഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരുക്ക്. പൊള്ളലേറ്റവരില്‍ 10 പേരുടെ നില ​ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി…
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലർച്ചെ 12.30 വരെയും നിയന്ത്രിച്ച്‌ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെയും…
അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

ന്യൂഡൽഹി: ഡൽഹിയിൽഎല്ലാവിധ പടക്കങ്ങളും നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള കർശന നടപടിയുടെ ഭാഗമായാണ്‌ പടക്കം നിരോധിച്ചത്‌. മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ്‌ (സിപിസിബി) ഇതു സംബന്ധിച്ച ഉത്തരവ്‌ ഇറക്കിയത്‌. പുകമഞ്ഞിൻ്റെ അളവ് ഉയരുന്ന ശൈത്യകാലത്ത് ഡൽഹിയെ പലപ്പോഴും ബാധിക്കുന്ന കടുത്ത വായു മലിനീകരണം പരിഹരിക്കാനാണ്…
ഡല്‍ഹിയില്‍ പടക്കം ഉപയോഗം വിലക്കി സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ പടക്കം ഉപയോഗം വിലക്കി സര്‍ക്കാര്‍ ഉത്തരവ്

ഡൽഹിയിൽ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്. ജനുവരി 1 വരെ പടക്കങ്ങള്‍ നിർമ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും…
കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു

കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു

ഇടുക്കി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു. ഇടുക്കി ഉപ്പുതറ പാലക്കാവ് പുത്തൻപുരയ്ക്കൻ പി ആർ പ്രസാദിനാണ് പരുക്കേറ്റത്. പാലക്കാവ് ഭാഗത്ത്‌ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആണ് സംഭവം. ഉപ്പുതറ പ്രാഥമിക…
പടക്ക വില്‍പ്പന ശാലയിലെ സ്‌ഫോടനം; ഗുരുതരമായി പരുക്കേറ്റ ഉടമസ്ഥന്‍ മരിച്ചു

പടക്ക വില്‍പ്പന ശാലയിലെ സ്‌ഫോടനം; ഗുരുതരമായി പരുക്കേറ്റ ഉടമസ്ഥന്‍ മരിച്ചു

തിരുവനന്തപുരം: പാലോട് നന്ദിയോട് ആലംപാറയില്‍ പടക്ക വില്‍പനശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉടമസ്ഥന്‍ മരിച്ചു. പടക്കകടയുടെ ഉടമസ്ഥന്‍ ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ടത്. അതേസമയം പരിശോധനയില്‍ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി…
പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചു; ഉടമസ്ഥന് പരുക്ക്

പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചു; ഉടമസ്ഥന് പരുക്ക്

തിരുവനന്തപുരത്ത് പടക്ക വില്‍പ്പനശാലയില്‍ വൻ തീപിടിത്തം. തിരുവനന്തപുരം നന്ദിയോട് ആണ് പടക്ക വില്‍പനശാലക്ക് തീ പിടിച്ചത്. അപകടത്തില്‍ ഉടമയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തീപിടിത്തമുണ്ടായത് ആലാംപാറയിലെ ശ്രീമുരുക പടക്ക വില്‍പ്പനശാലയിലാണ്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…