കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; അഞ്ചു പേർക്ക് പരുക്ക്

കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; അഞ്ചു പേർക്ക് പരുക്ക്

കണ്ണൂർ : കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം. നീർക്കടവ് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ പടക്കം പൊട്ടിക്കുന്നതിനിടെ നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ്…
മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്ബാൾ ടൂർണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികൾക്കിയിൽ വീണ് നിരവധി പേര്‍ക്ക് പരുക്ക്. പൊട്ടിയ പടക്കങ്ങള്‍ ഗാലിറിയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഗാലറിയില്‍ നിന്നും ഓടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.…