Posted inLATEST NEWS NATIONAL
ഭർത്താവ് വെടിയേറ്റുമരിച്ചു; രക്തക്കറയുള്ള കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് തുടപ്പിച്ച് ആശുപത്രി അധികൃതർ
ഭർത്താവിനെ കിടത്തിയിരുന്ന കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് ആശുപത്രി അധികൃതർ വൃത്തിയാക്കിച്ചതായി പരാതി. മധ്യപ്രദേശിലെ ഡിണ്ടോരി ജില്ലയിലാണ് സംഭവം. അഞ്ചുമാസം ഗർഭിണിയായ യുവതിക്കുണ്ടായ ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചയും ഉയർന്നിരിക്കുകയാണ്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള പ്രദേശമാണ് മധ്യപ്രദേശിലെ ഡിണ്ടോരി ജില്ലയിലെ ലാൽപുർ…
