Posted inBENGALURU UPDATES LATEST NEWS
ഫർണിച്ചർ കടയിൽ തീപിടുത്തം; കോടികൾ വിലമതിക്കുന്ന ഉത്പന്നങ്ങൾ കത്തിനശിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ഫർണിച്ചർ കടയിൽ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് വിജ്ഞാന നഗറിലെ ഫർണിച്ചർ കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ കോടികൾ വിലമതിക്കുന്ന സാധനങ്ങൾ നശിച്ചു. എന്നാൽ, ആളപായമില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി എട്ടരയോടെയാണ്…
