Posted inKERALA LATEST NEWS
കൊച്ചിയിലെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ചികിത്സ തേടിയത് 350 പേര്‍
കൊച്ചി കാക്കനാട് ഡെല്‍ഫ് ഫ്ളാറ്റിലെ 350 പേർ ഛർദ്ദിയും വയറിളക്കവുമായി ചികിത്സയില്‍. അഞ്ച് വയസില്‍ താഴെയുള്ള 25 ഓളം കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തില്‍ നിന്നും രോഗബാധയുണ്ടായതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്.…
