Posted inLATEST NEWS NATIONAL
എഞ്ചിൻ തകരാറില്‍; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
എഞ്ചിൻ തകരാറിനെ തുടർന്ന് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. എയർ ഇന്ത്യ ഐ.എക്‌സ് 351 വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്. കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാർ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.…






