സാങ്കേതിക തകരാർ; മംഗളൂരു – ദമാം എയർ ഇന്ത്യ വിമാനം റദ്ദാക്കി

സാങ്കേതിക തകരാർ; മംഗളൂരു – ദമാം എയർ ഇന്ത്യ വിമാനം റദ്ദാക്കി

ബെംഗളൂരു: സാങ്കേതിക തകരാർ കരണം മംഗളൂരു - ദമാം എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് റദ്ദാക്കി. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്തിൽ…
എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി. ഗോവ ദാബോലിൽ നിന്ന്‌ മുംബൈയിലേക്ക്‌ പോകുന്ന വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്‌ച രാവിലെ 6.45 നാണ്‌ സംഭവം. ടേക്ക്‌ ഓഫ്‌ സമയത്ത്‌ പക്ഷിയിടിക്കുകയായിരുന്നു. തുടർന്ന്‌ വിമാനത്തിന്റെ എഞ്ചിനിൽ നിന്ന്‌ പുകയുയർന്നു. ശേഷം എയർ ട്രാഫിക്‌…
വിന്‍ഡോസ് തകരാര്‍; കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി

വിന്‍ഡോസ് തകരാര്‍; കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി:  മൈക്രോ സോഫ്‌റ്റ് വിന്‍ഡോസ് തകരാര്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. വിമാനസർവീസുകളെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയുമാണ് പ്രശ്നം പ്രധാനമായി ബാധിച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള 14 വിമാനങ്ങള്‍ റദ്ദാക്കി. എട്ട് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇതുമൂലം സംസ്ഥാനത്തെ നാല്…