നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം; 6 മരണം (വീഡിയോ)

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം; 6 മരണം (വീഡിയോ)

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക്‌ഓഫിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പൊഖാറയിലേക്കുള്ള വിമാനത്തില്‍ എയര്‍ക്യുമാരടക്കം 19 പേര്‍ ഉണ്ടായിരുന്നതെന്ന് ടിഐഎ…
30 മണിക്കൂര്‍ വിമാനം വൈകി: ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ

30 മണിക്കൂര്‍ വിമാനം വൈകി: ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് അധികൃതർ. വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം റഷ്യയില്‍ ഇറക്കിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നു.…
കനത്ത മഴ; അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കനത്ത മഴ; അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കനത്ത മഴയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ, ബഹ്‌റൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങള്‍ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങളും ഉടന്‍ തിരിക്കും. TAGS…
കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാ ശ്ശേരിയിലിറക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ അനുയോജ്യമായാല്‍ കണ്ണൂരിലേക്ക് തിരിച്ചുപോവുമെന്നാണ് അറിയിച്ചിട്ടുള്ളത്.…
നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി വിമാനത്തില്‍ മരിച്ചു

നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി വിമാനത്തില്‍ മരിച്ചു

ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച്‌ മരണപ്പെട്ടു. മെല്‍ബണിലാണ് സംഭവം നടന്നത്. മൻപ്രീത് കൗർ എന്ന 24കാരി ജൂണ്‍ 20നാണ് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെല്‍ബണില്‍ നിന്ന് ഡല്‍ഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റാസ് വിമാനത്തിലാണ് സംഭവം. സീറ്റ്…