നേപ്പാളില്‍ കനത്തമഴ, പ്രളയം: 112 മരണം, 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

നേപ്പാളില്‍ കനത്തമഴ, പ്രളയം: 112 മരണം, 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. രാജ്യത്ത് കനത്ത നാശനഷ്ടമാണ് മഴ…
മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍: മണ്ണിടിച്ചിലെന്ന് സംശയം

മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍: മണ്ണിടിച്ചിലെന്ന് സംശയം

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും…
കെഎസ്ആർ അണക്കെട്ട് തുറന്നു; കൊല്ലെഗലിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

കെഎസ്ആർ അണക്കെട്ട് തുറന്നു; കൊല്ലെഗലിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

ബെംഗളൂരു: കബനി, കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് കൊല്ലേഗൽ താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. ഇവിടെയുള്ള മുഴുവൻ വീടുകളും വെള്ളത്തിനടിയിലായി. മുൻകരുതലിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയതോടെ വൻ…
മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി- ലേ ദേശീയ പാതയില്‍ മിന്നല്‍ പ്രളയം. ഇന്ന് പുലർച്ചയോടെയാണ് മണാലിയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ പാല്‍ച്ചാനിലെ രണ്ട് വീടുകള്‍ ഒഴുകിപ്പോയി. ആളപായമില്ല. Cloud burst in Manali, Himachal Pradesh. 1/9#Manali…
അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍

മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ 5 പേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തില്‍ അഞ്ച് പേർ മരിച്ചു.…