Posted inKARNATAKA LATEST NEWS
പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി
ബെംഗളൂരു: പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. ജൂലൈ 29 മുതലാണ് ഭാരവാഹനങ്ങൾ വീണ്ടും ഓടിതുടങ്ങുക. ഫ്‌ളൈഓവറിൻ്റെ രണ്ട്…
