Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി
ബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതിയൊരുക്കി ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരള ഏവിയേഷൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിൽ ഫ്‌ളൈയിങ് ടാക്സികൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോയിൽ സരൽ ഏവിയേഷൻ ഇലക്‌ട്രിക് ഫ്ളയിങ്…

