Posted inKERALA LATEST NEWS
കാസറഗോഡ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; 32 കുട്ടികള്‍ ആശുപത്രിയില്‍, ആരോഗ്യവകുപ്പ് അന്വേഷണം
കാസറഗോഡ് : നായന്മാർമൂല ആലംപാടി സ്കൂളില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 32 കുട്ടികള്‍ ചികിത്സയില്‍. സ്‌കൂളില്‍ നിന്ന് നല്‍കിയ പാലില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 3.15…








