Posted inKERALA LATEST NEWS
ബർഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി; രണ്ട് പേർ ആശുപത്രിയിൽ
കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽനിന്നും വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്.…







