Posted inKERALA LATEST NEWS
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; 20 പേര്‍ ചികിത്സ തേടി
തിരുവനന്തപുരം: മണക്കാടില്‍ ഭക്ഷണശാലയില്‍ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുള്‍ ഗ്രില്‍സ് ആൻഡ് റോള്‍സില്‍ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു.…



