Posted inASSOCIATION NEWS
ഒ.സി.എല്‍. ഫുട്ബോൾ ടൂർണമെന്റ്; സെന്റ് തോമസ് ഈസ്റ്റ് ജേതാക്കൾ
ബെംഗളൂരു : ബെംഗളൂരു മാര്‍ യൂഹാനോന്‍ മാംദാന ഓര്‍ത്തഡോക്‌സ് ഇടവകയയിലെ ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ ബെംഗളൂരു ഭദ്രാസനത്തിലെ എല്ലാ ഓര്‍ത്തഡോക്‌സ് ഇടവകകളെയും പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റ്- ഓര്‍ത്തഡോക്‌സ് ചാമ്പ്യന്‍സ് ലീഗില്‍(ഒ.സി.എല്‍) സീനിയര്‍ വിഭാഗത്തില്‍ സെന്റ് തോമസ് ഈസ്റ്റും അണ്ടര്‍ 14 വിഭാഗത്തില്‍…








