‘ഫോഴ്‌സാ കൊച്ചി എഫ്.സി’; സൂപ്പര്‍ ലീഗ് കേരളയിലെ തന്റെ ടീമിന്റെ പേര് പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്

‘ഫോഴ്‌സാ കൊച്ചി എഫ്.സി’; സൂപ്പര്‍ ലീഗ് കേരളയിലെ തന്റെ ടീമിന്റെ പേര് പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്

കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടൻ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്റെ പേര്. പോർച്ചുഗീസ് ഭാഷയില്‍ മുന്നോട്ട് എന്നാണ് ഫോഴ്സാ എന്ന വാക്കിന്റെ അർത്ഥം. ഒരു പുതിയ അധ്യായം…