ദർശന് വീണ്ടും കുരുക്ക്; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

ദർശന് വീണ്ടും കുരുക്ക്; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപയ്‌ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശന്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വെച്ചത് സംബന്ധിച്ചുള്ള കേസിൽ അന്വേഷണം നടത്തുന്ന വനംവകുപ്പ് രണ്ടു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും. കെമ്പായനഹുണ്ടി ഗ്രാമത്തിലുള്ള ഫാം…
വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചു; നടൻ ദർശനെതിരെ കേസ്

വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചു; നടൻ ദർശനെതിരെ കേസ്

ബെംഗളൂരു: നിരോധിത വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെ കേസെടുത്തു. സംസ്ഥാന വനം വകുപ്പിൻ്റെ വന്യജീവി അംബാസഡറാണ് ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിൽ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുത്തോടിയിലെയും ഭദ്ര റിസർവ്…
നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി

നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി

ബെംഗളൂരു: നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി. ലഖ്മിപുര ക്യാമ്പിന് സമീപമുള്ള ഗോവിന്ദഗൗഡ വനത്തിലാണ് ജഡം കണ്ടത്. അഞ്ച് വയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജഡം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി നാഗർഹോളെ ടൈഗർ റിസേർവ് ഡയറക്ടർ…