Posted inKERALA LATEST NEWS
താമരശ്ശേരിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം
ബെംഗളൂരു: താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കർണാടക പോലീസ് വിവരം താമരശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. പുതുപ്പാടി സർക്കാർ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനിയെയാണ് കാണാതായത്. ചൊവ്വാഴ്‌ച…






