കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് ഉദ്ഘാടനം

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് ഉദ്ഘാടനം

ബെംഗളൂരു: കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ കേരളസമാജം ബാംഗളൂര്‍സൗത്ത് വെസ്റ്റ് നടത്തുന്ന കന്നഡ പഠന ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷന്‍  കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു.…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

ബെംഗളൂരു:  കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലാസ്സുകളുടെ ഉദ്ഘാടനം മെയ് 11 നു വൈകീട്ട് 5 മണിക്ക് കെങ്കേരി റെയില്‍വേ പാരലല്‍ റോഡിലുള്ള സമാജം ഓഫീസില്‍…
കന്നഡ പഠനകേന്ദ്രം ഉദ്ഘാടനം

കന്നഡ പഠനകേന്ദ്രം ഉദ്ഘാടനം

ബെംഗളൂരു : കർണാടക സർക്കാരിന്റെ അംഗീകാരമുള്ള കന്നഡ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടന്നു. ഡോ. സുഷമാ ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കന്നഡ ഭാഷാ ഡിവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ ഉദ്ഘാടനംചെയ്തു. കന്നഡ ഡിവലപ്‌മെന്റ്…
വരൂ, കന്നഡ ഭാഷ പഠിക്കാം, വൈറ്റ്ഫീല്‍ഡില്‍ സൗജന്യ കന്നഡ പഠന ക്ലാസിന് നാളെ തുടക്കം

വരൂ, കന്നഡ ഭാഷ പഠിക്കാം, വൈറ്റ്ഫീല്‍ഡില്‍ സൗജന്യ കന്നഡ പഠന ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയോടെ ശ്രീ സരസ്വതി എജ്യുക്കേഷന്‍ ട്രസ്റ്റ് (എസ്എസ്ഇടി), വൈറ്റ്ഫീല്‍ഡില്‍ ഒരു പുതിയ സൗജന്യ കന്നഡ പഠന കോഴ്‌സ് നാളെ ആരംഭിക്കുന്നു. മൂന്ന് മാസത്തെ കോഴ്‌സ് മൊത്തം 36 മണിക്കൂറുകളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരെ കന്നഡയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള…
17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു

17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു

ബെംഗളൂരു: വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 30 ദിവസം നീണ്ടു നിന്ന സൗജന്യ കന്നഡ പഠന ക്യാമ്പ്  സമാപിച്ചു. മുൻ എംഎൽഎയും കന്നഡ ചലചിത്ര നടനുമായ എൻ.എൽ. നരേന്ദ്ര ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമി…