കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണും വിജനപുര ലയണ്‍സ് ക്ലബ്ബും സ്പര്‍ഷ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഈസ്റ്റ് സോണ്‍ ഓഫീസില്‍ വെച്ച് നടത്തിയ ക്യാമ്പ് ഹെന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നരസിംഹലു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

ബെംഗളുരു: നായർ സേവാ സംഘ് കർണാടക ജാലഹള്ളി വെസ്റ്റ്‌ കരയോഗവും മണിപ്പാൾ ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ജാലഹള്ളി വെസ്റ്റിലെ ലേക്ക് അവന്യൂ റസിഡൻസ് വെൽഫെയർ…
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ യശ്വന്തപുര മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ നടന്ന ക്യാമ്പ് സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. 200-ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. <br>…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് നെലമംഗല ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ ഇന്ന് നടക്കും. യശ്വന്തപുരം മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് രാവിലെ 8.30-ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടുനിൽക്കും. ഓർത്തോ, ഡെന്റൽ, ഓഫ്താൽമോളജി, കാർഡിയോളജി, ഡയബറ്റോളജി,…
സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൻ്റോൺമെൻ്റ് സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ രാവിലെ ഒമ്പത് മണി മുതൽ ആർ ടി. നഗർ സുൽത്താൻ പാളയത്തുള്ള സോൺ ഓഫീസിൽ നടക്കും. യുവത്വവും ആരോഗ്യവും…