Posted inLATEST NEWS NATIONAL
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും; പുതിയ നിർദേശവുമായി എഫ്എസ്എസ്എഐ
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും. ഭക്ഷണ പദാർത്ഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തില്‍ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം നൽകി. പാക്ക് ചെയ്‌ത…
