Posted inKERALA LATEST NEWS
കണ്ണൂരില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച; നഴ്സിംഗ് കോളേജിലെ പത്ത് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
കണ്ണൂർ: രാമപുരത്ത് ടാങ്കർ ലോറിയില്‍ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതില്‍ എട്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കർ ലോറിയില്‍ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയായിരുന്നു…

