Posted inKERALA LATEST NEWS
നവീന്‍ ബാബുവിന് വിട നല്‍കി ജന്മനാട്; ചിതയ്ക്ക് തീകൊളുത്തിയത് പെണ്‍മക്കള്‍
പത്തനംതിട്ട: നിറഞ്ഞ കണ്ണുകളോടെ നവീൻ ബാബുവിന് വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നവീന്റെ മൃതദേഹം സംസ്‌കരിച്ചു. മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. മക്കളും സഹോദരന്‍ അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം…



