Posted inKERALA LATEST NEWS
പോസ്റ്റൽ ബാലറ്റ് വിവാദം; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു
ആലപ്പുഴ: തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. ജി. സുധാകരന്റെ മൊഴി രേഖപ്പെടുത്തും. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം, വ്യാജ പ്രമാണം ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ്…

