Posted inKERALA LATEST NEWS
വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതബാധിതര്‍ക്കും ഭക്ഷണമൊരുക്കി ഷെഫ് സുരേഷ് പിള്ള
വയനാട്: രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ദുരന്തമനുഭവിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുമെന്ന് ഷെഫ് സുരേഷ് പിള്ള. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കാര്യം അറിയിച്ചത്. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈയിലും ചൊവ്വാഴ്ച…
