Posted inKARNATAKA LATEST NEWS
47 ചെമ്മരിയാടുകൾ ചത്തു; ആന്ത്രാക്സ് സംശയം
ബെംഗളൂരു : വടക്കൻ കർണാടകയിലെ ഗദഗ് ജില്ലയിലെ ശിരഹട്ടിയില്‍ 47 ചെമ്മരിയാടുകൾ ചത്തു. സേവാനഗർ സ്വദേശി പൊമപ്പ ലമാനിയുടെ ആടുകളാണ് ചത്തത്. 22 ആടുകൾ ശനിയാഴ്ചയും 25 എണ്ണം ഞായറാഴ്ചയുമാണ് ചത്തത്. ആടുകളിൽ ആന്ത്രാക്സിന്റെ ലക്ഷണമുണ്ടായിരുന്നതായും സാംപിളുകൾ ബാഗൽകോട്ടിലെക്ക് പരിശോധനയ്ക്ക് അയച്ചതായും…

