കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

കോതമംഗലം: അടിവാട് പല്ലാരിമംഗലത്ത് ഫുട്‌ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടക സമിതിക്കെതിരെ പോലീസ് കേസ്. പോത്താനിക്കാട് പോലീസ് ആണ് കേസെടുത്തത്. നിലവിൽ 52 പേർക്ക് സംഭവത്തിൽ പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടെയും നില ഗുരുതരമല്ല എന്ന ആശ്വാസകരമായ വിവരവും പുറത്തുവരുന്നുണ്ട്…
പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബാൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു; നിരവധി പേർക്ക് പരുക്ക്

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബാൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു; നിരവധി പേർക്ക് പരുക്ക്

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു. നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനടിയാണ് സംഭവം. ഒരു മാസമായി നടന്നുവരുന്ന മത്സരമാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.…