ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി ക്യുആർ കോഡുകൾ ഏർപ്പെടുത്തി

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി ക്യുആർ കോഡുകൾ ഏർപ്പെടുത്തി

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷത്തിന് മുന്നോടിയായി, വിഗ്രഹ നിമജ്ജനത്തിന് വേണ്ടി ക്യുആർ കോഡുകൾ ഏർപ്പെടുത്തി ബിബിഎംപി. തൊട്ടടുത്തുള്ള നിമജ്ജന പോയിന്റുകൾ കണ്ടെത്താൻ ക്യുആർ കോഡുകൾ ഉപയോഗിക്കാമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപിയുടെ എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ വഴിയും ക്യുആർ ലഭ്യമാക്കാം. വിഗ്രഹ നിമജ്ജനത്തിനായി…
ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായി പ്രസാദം വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് പുതിയ നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സാക്ഷ്യപ്പെടുത്തിയ…
ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്

ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്

ബെംഗളൂരു: വരാനിരിക്കുന്ന ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. സെപ്റ്റംബർ ഏഴിനാണ് ഇത്തവണ ഗണേശോത്സവം. പരിപാടികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പൊതു ഇടങ്ങളിൽ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനും മുമ്പ് എല്ലാ സംഘാടകരും അതാത് പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ നിന്ന് ആവശ്യമായ…
ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരിസ് ഗണേശ പ്രതിമകൾക്ക് നിരോധനം

ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരിസ് ഗണേശ പ്രതിമകൾക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ പ്രതിമകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). പ്ലാസ്റ്റർ ഓഫ് പാരീസിൽ (പിഒപി) നിന്നും മറ്റ് ദോഷകരമായ രാസവസ്തുക്കളിൽ നിന്നുമുള്ള ഗണേശ വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപനയും സംസ്കരണവും…