Posted inKERALA LATEST NEWS
കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവർന്നു; ക്വട്ടേഷന്‍ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് കാറിൽ നിന്ന് 50 ലക്ഷം കവർന്ന ക്വട്ടേഷൻ സംഘം പിടിയിൽ. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പോലീസ് പിടികൂടിയത്. വിനു, അനന്തു, വൈശാഖ്, അനു, അക്ഷയ് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ മൂന്ന്…
