Posted inLATEST NEWS NATIONAL
ഗംഗാനദിയില്‍ 17 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; ആറ് പേരെ കാണാതായി
ഗംഗാനദിയില്‍ ബോട്ട് അപകടം. ആറു പേരെ കാണാതായി. സംഭവ സമയം 17 ഭക്തരാണ് ബോട്ടിലുണ്ടായിരുന്നത്. ബീഹാറിലെ ബര്‍ഹ് പ്രദേശത്താണ് അപകടമുണ്ടായത്. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നും 11 പേര്‍ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.…
