Posted inKERALA LATEST NEWS
Posted inKERALA LATEST NEWS
കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പിടിയില്‍
പത്തനംതിട്ട കുമ്പഴയില്‍ ലഹരിക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ എസ്.നസീബാണ് 300 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്…
Posted inKERALA LATEST NEWS
വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനില്‍ കടത്തിയ 80 കിലോ പിടികൂടി
തൃശ്ശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു…
Posted inKERALA LATEST NEWS
കൊച്ചിയില്‍ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കൊച്ചി: ജില്ലയില്‍ വൻ കഞ്ചാവ് വേട്ട. 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി സുഹൈല്‍ മൻസിലില്‍ സുഹൈല്‍ നിസ്സാർ (26) ആണ് പിടിയിലായത്. പാടിവട്ടത്തെ ഹരി അപ്പാർട്‌മെൻ്റ് എന്നറിയപ്പെടുന്ന എക്സ് ഇൻ & ഹോംസ് എന്ന അപ്പാർട്ട്മെന്റില്‍ ഡാൻസാഫ്…
Posted inKERALA LATEST NEWS
വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍
കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ വൈക്കം വെച്ചൂർ സ്വശേിയായ യുവാവ് പിടിയില്‍. വെച്ചൂർ സ്വദേശി പി.ബിപിനെയാണ് (27) എക്സൈസ് അറസ്റ്റ് ചെയ്തത്. ബിപിന്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്.…




