Posted inLATEST NEWS NATIONAL
പാചകവാതക വില കുറഞ്ഞു
ന്യൂഡൽഹി: വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികള്‍ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 1723.50 രൂപയായാണ് കുറച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് എല്‍.പി.ജി സിലിണ്ടറിന്റെ…

