ബാംഗ്ലൂര്‍ കേരളസമാജത്തിന് 4.5 കോടിയുടെ ബജറ്റ്

ബാംഗ്ലൂര്‍ കേരളസമാജത്തിന് 4.5 കോടിയുടെ ബജറ്റ്

ബെംഗളൂരു: കേരളസമാജം വാര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡണ്ട് സി പി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി റജികുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് 4.5 കോടിയുടെ ബജറ്റ്…