ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം

ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം

തബ്ലിസിയ: വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ ജോര്‍ജിയയിലെ റിസോര്‍ട്ടിനുള്ളില്‍ മരിച്ചു. ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്. കൊലപാതകമാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പോലീസ് വ്യക്തമാക്കി.…