Posted inKERALA LATEST NEWS
ആഗോള നിക്ഷേപക സംഗമം; ബെംഗളൂരുവിൽ റോഡ് ഷോ അവതരിപ്പിച്ച് കേരളം
ബെംഗളൂരു: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി ബെംഗളൂരുവിൽ കേരള വ്യവസായ വകുപ്പ് സംഘടിപ്പിച്ച റോഡ് ഷോ ശ്രദ്ധേമായി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന് പുറത്ത് സംഘടിപ്പിച്ച രണ്ടാമത്തെ ഇൻഡസ്ട്രിയൽ റോഡ്ഷോ മന്ത്രി…

