Posted inKERALA LATEST NEWS
മലപ്പുറത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് കണ്ടെത്തി
കോഴിക്കോട്: മലപ്പുറം വാഴക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷമാണ് കാണാതായത്. വാഴക്കാട് ഹയാത്ത്…

