Posted inBENGALURU UPDATES LATEST NEWS
ബെംഗളുരു അതിവേഗം വളരുന്ന ലോകനഗരമെന്ന് പഠന റിപ്പോർട്ട്
ബെംഗളൂരു: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബെംഗളുരുവിന് തൊട്ടുപിന്നാലെ, ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളാണ്…
